കേരളത്തിൽ ഇന്ന് ആറുപേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് ഒരാള്‍; നാല് പേര്‍ക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി
ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നാല് പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നാല് പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ആരാധനാലയങ്ങള്‍ക്കുള്‍പ്പെടെ ബാധകമാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചയ്‌ക്കും തയ്യാറല്ല.
കാസർകോട് രോഗം സ്ഥിരീകരിക്കപ്പെട്ട അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലാണ്.
സംസ്ഥാനത്ത് ആകെ 31173 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക…പിന്നെയെല്ലാം ശരിയാകും
മുന്‍പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സെൻകുമാർ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നിരുന്നു.