കേരളത്തിൽ ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്-18 പേര്‍; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
ഇന്ന് സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശത്തുനിന്നും , 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.