കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 191; സമ്പര്‍ക്കത്തിലൂടെ രോഗം 3781 പേര്‍ക്ക്; 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.