കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-128; രോഗം സ്ഥിരീകരിച്ചവരെക്കാൾ രോഗമുക്തി നിരക്ക് കൂടിയ ദിവസം
ഇന്ന് സംസ്ഥാനത്ത് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 515 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
0 Comments
05/08/2020