കർഷക പ്രതിഷേധം പാർലമെന്റിലേക്ക്; രാഷ്ട്രപതിയുടെ പ്രസം​ഗം ബഹിഷ്കരിക്കാൻ 17 പ്രതിപക്ഷ പാർട്ടികൾ

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന പ്രസംഗം 17 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിക്കും.

0 Comments