കേരള മുസ്‌ലിം ജമാ അത്ത്: പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു; പൊസോട്ട് തങ്ങളുടെ പേരില്‍ ഖുര്‍ആനും തഹ്‌ലിലുമായി ആയിരങ്ങള്‍
ജില്ലാ പ്രസിഡണ്ട് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ടയുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറ അംഗം കെ. എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
0 Comments
07/08/2020