സുള്ള്യയിൽ യുവമോര്‍ച്ച നേതാവിന്‍റെ കൊലപാതകം; കേരളാ രജിസ്ട്രേഷനിലുള്ള ബൈക്ക് കസ്റ്റഡിയിലെടുത്തു; പ്രതികളുടെ കേരള ബന്ധത്തിലും അന്വേഷണം
സ്ഥലത്ത് കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍ ഇന്നലെ രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം.
0 Comments
27/07/2022