‘ബി.ജെ.പിയുടെ തൊഴിലില്ലാ ഗുണ്ടകൾക്ക് അറിയാവുന്നത് മർദ്ദനവും ബലാത്സംഗ ഭീഷണിയും’; മുനവർ ഫാറൂഖിയുടെ സുഹൃത്തിനെ ബി.ജെ.പിക്കാർ മർദ്ദിച്ചതിൽ പ്രതിഷേധവുമായി പ്രശാന്ത് ഭൂഷൺ

ബൈക്കിൽ പോലീസിനൊപ്പം പോകുന്ന മുനവർ ഫറൂഖിയുടെ സുഹൃത്തിനെ അടിക്കുന്ന വിഡിയോയും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

0 Comments

പോലീസ് നിയമഭേദഗതി: പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം; പ്രശാന്ത് ഭൂഷണ്‍ പറയുന്നു

പോലീസ് നിയമഭേദഗതിക്കെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോയത്.

0 Comments

വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു: പ്രശാന്ത് ഭൂഷണ്‍

ടൈംസ് നൗ ചാനലിനെതിരെയുള്ള ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു…

0 Comments

ബാബറി മസ്ജിദ് കേസ്: സമ്പൂർണ്ണചതിയെന്ന് യെച്ചൂരി ; അവിടെ പളളിയുണ്ടായിട്ടേയില്ലെന്ന് ഭൂഷൺ; പരിഹാസങ്ങളും വിമർശനങ്ങളുമായി പൊതുസമൂഹം

ബാബറി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ എല്ലാവരും കുറ്റവിമുക്തരാക്കപ്പെട്ടു. പിന്നെ ഇത് സ്വയം പൊട്ടിത്തകരുകയായിരുന്നോ?

0 Comments

ഒരിക്കലും നിഷ്‌കളങ്കതയുടെ മുഖം അണിയാന്‍ കഴിയില്ല; ജയിലില്‍ പോകാന്‍ താല്‍പ്പര്യമില്ല; ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

ഒരു പക്ഷേ ആറു മാസത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ഏറ്റവും ഫലപ്രദമായി ആ സമയം താന്‍ വിനിയോഗിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

മാപ്പുപറയില്ലെന്ന് ആവർത്തിച്ച് പ്രശാന്ത് ഭൂഷൺ; മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് ജസ്റ്റിസ്; കേസ് സുപ്രീം കോടതി വിധി പറയാൻ മാറ്റി

30 വര്‍ഷത്തെ പരിചയ സമ്പത്തുള്ള പ്രശാന്ത് ഭൂഷണിനെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകനില്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്.

0 Comments

കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷന് ലോയേഴ്സ് ഫോറം ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ജില്ലാ സെക്രട്ടറി അഡ്വ. പി. എ ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് അഡ്വ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

0 Comments