മുന്‍ രാഷ്ട്രപതി പ്രണാബ് മുഖർജി ഇപ്പോഴും ജീവനോടെയുണ്ട്; മരിച്ചെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചത് വ്യാജ വാർത്ത
കഴിഞ്ഞ ഞായറാഴ്‌ചയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
0 Comments
13/08/2020