കാരണം വ്യക്തി വൈരാഗ്യം; കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ട സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
ഫോണില്‍ വിളിച്ച് വരുത്തി പുറവക്കാട് നിന്ന് കൊലപ്പെടുത്തിയ ശേഷം വീട്ടിനടുത്തെത്തിച്ച് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
0 Comments
06/12/2022