പ്രതിഷേധങ്ങളെ വകവെക്കാതെ വീണ്ടും വിവാദ ഉത്തരവുകൾ; ലക്ഷദ്വീപിൽ കടുത്ത തീരുമാനങ്ങളുമായി വീണ്ടും പ്രഫുൽ പട്ടേൽ എത്തുമ്പോള്‍
രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്.
0 Comments
26/05/2021