കാസര്‍കോട് – വയനാട് ഹരിത പവര്‍ ഹൈവേ കേരളത്തിൻ്റെ പ്രസരണ രംഗത്ത് നാഴികക്കല്ലാകും : മന്ത്രി കെ. കൃഷ്ണന്‍ കുട്ടി
എല്ലാ വികസനത്തിൻ്റെയും അടിസ്ഥാനം ഊര്‍ജമാണ്. ഊര്‍ജം യഥാസമയത്ത് കിട്ടിയാല്‍ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ.
0 Comments
23/05/2022
എല്ലാ വികസനത്തിൻ്റെയും അടിസ്ഥാനം ഊര്‍ജമാണ്. ഊര്‍ജം യഥാസമയത്ത് കിട്ടിയാല്‍ മാത്രമേ വികസനക്കുതിപ്പുണ്ടാകൂ.
1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ട്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും