മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേരളത്തിലെ 16 അവശ്യ സര്‍വീസുകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
അവശ്യ സര്‍വീസുകളില്‍പ്പെടുന്നവര്‍ കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നവരായിരിക്കണം. ഏപ്രില്‍ ആറിന് പോളിംഗ് ദിവസം ഡ്യൂട്ടിയിലാണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്.
0 Comments
05/03/2021