ജില്ലയിൽ വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി; മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ സ്വീകരിക്കും
ഓരോ കേന്ദ്രത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ നാല് ഹാൾ വീതം ഉണ്ടാവും. ഓരോ ഹാളിലും അഞ്ച് ടേബിൾ. ആകെ 20 ടേബിൾ.
0 Comments
29/04/2021