കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലെറ്റ് ക്ലീനറുടെ അപേക്ഷ; അഭിമുഖത്തിനെത്തിയ ഒരാളെ കണ്ട ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ ഞെട്ടി; കാരണം അറിയാം

സീരിയിലില്‍നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല.

0 Comments