പൊസഡിഗുംബെ കാസര്‍കോട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിപ്പിക്കും: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ
1880 ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കായ് പൊസഡിഗുംബെയില്‍ സ്ഥാപിച്ച ഇ. ടി സ്റ്റേഷന്‍ സംരക്ഷിത കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments
24/10/2020