മുഴുവൻ ഗ്രാമ പഞ്ചായത്ത് പി.എച്ച്.സികളിലേക്കും പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്ത് കാസർകോട് ജില്ലാ പഞ്ചായത്ത്

കിടപ്പിലായ രോഗികൾക്ക് ഏറ്റവും അനിവാര്യമായ ഓക്സിജൻ സിലിണ്ടറുകളുടെ ആവശ്യകത മനസ്സിലാക്കിയാണ് ജില്ലാ പഞ്ചായത്ത് പോർട്ടബിൾ ഓക്സിജൻ സിലിണ്ടറുകൾ പാലിയേറ്റീവ് സംവിധാനത്തിനായി ഒരുക്കിയത്.

0 Comments