ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ട; കൊറോണ ഭീതിയില്‍ വീട്ടിലിരിക്കുന്ന ഇറ്റലിക്കാര്‍ക്ക് ബോറടി മാറ്റാന്‍ സൗജന്യമായി പോണ്‍ വീഡിയോകള്‍ കാണാന്‍ അവസരമൊരുക്കി വെബ്‌സൈറ്റ്

നിലവില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ കൊവിഡ് 19 ബാധിച്ച രാജ്യമാണ് ഇറ്റലി. 15113 പേര്‍ക്ക് രോഗം ബാധിക്കുകയും 1016 പേര്‍ മരിക്കുകയും ചെയ്തു.

0 Comments