പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കേരള സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നടത്തുമെന്ന് കേരള പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു.
0 Comments
22/09/2022