പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: നിക്ഷേപകരുടെ നഷ്ടം നികത്താൻ സര്‍ക്കാര്‍ നീക്കം; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

കേന്ദ്ര നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. സഞ്ജയ് കൗൾ ഐ.എ.എസിനെ ഇതിന്‍റെ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

0 Comments

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐയ്ക്ക്; എല്ലാ ശാഖകളും അടച്ചിടാനും കോടതിയുടെ ഉത്തരവ്

കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടാൻ തയ്യാറാണെന്ന്‌ കർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

0 Comments