കരീലകുളങ്ങരയില്‍ പിടിയിലായത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കള്‍;മൊബൈല്‍ ഉപയോഗിക്കില്ല, മോഷണശേഷം പണം വീതിച്ച് പിരിയും, പ്രതികൾ റിമാണ്ടിൽ
രണ്ടര വര്‍ഷമായി തൃശൂര്‍ മുതല്‍ കൊല്ലം വരെ വിവിധ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലും കടകളിലും മോഷണം നടത്തിയിട്ടുള്ളതായി സംഘം സമ്മതിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു
0 Comments
14/05/2022