2930 അതിദരിദ്രര്‍; അതിദാരിദ്ര്യ നിര്‍ണയപ്രക്രിയ കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തിയായി; ഏറ്റവും കൂടുതൽ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍

അതിദരിദ്രരായി കണ്ടെത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സോഫ്റ്റ്വെയറില്‍ അപ്‌ഡേറ്റ് ചെയ്തു.

0 Comments

അതിദരിദ്ര വിഭാഗത്തിന്‍റെ ജീവിത നിലവാരം; 26 ദിവസത്തെ കഠിന പരിശ്രമത്താല നടത്തിയ സർവ്വേയുടെ അപ്‌ലോഡിങ് പൂര്‍ത്തിയായി

ഡാറ്റ അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയതായി ഈസ് ഓഫ് ലിവിങ് സര്‍വേ ജില്ലാ നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ കെ. പ്രദീപന്‍

0 Comments