മൂന്നു സ്ഥാനാര്‍ത്ഥികളും ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ ആയതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ചു; പരാജയ കാരണം വിലയിരുത്തി പി.സി ജോര്‍ജ്
ഭൂരിപക്ഷമുണ്ടെന്ന് കരുതി ആരെയും കക്കാന്‍ അനുവദിക്കില്ലെന്നും, വെറുതെ ഭരിച്ച് പോകാമെന്ന് ആരും കരുതരുതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
0 Comments
09/05/2021