കൊറോണ; പൊങ്കാലയിടാന്‍ വന്ന വിദേശികളെ മടക്കി അയച്ചു; തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി
കോവളത്തെ ഒരു സ്വകാര്യ ഹോട്ടല്‍ അധികൃതരാണ് ഇവരെ എത്തിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
0 Comments
09/03/2020