7956 പോളിംഗ് ഉദ്യോഗസ്ഥരെ കാസർകോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചു; നിയമന ഉത്തരവ് തിങ്കളാഴ്ച മുതൽ നൽകും

1989 വീതം പ്രിസൈഡിംഗ് ഓഫീസർമാർ, ഫസ്റ്റ്, സെക്കൻഡ്, തേഡ് പോളിംഗ് ഓഫീസർമാർ ഉൾപ്പെടെ ആകെ 7956 ഉദ്യോഗസ്ഥരുടെ മണ്ഡലങ്ങൾ ഇതിലൂടെ നിശ്ചയിച്ചു.

0 Comments