കാസർകോട് ജില്ലയില്‍ ആകെ 777 വാര്‍ഡുകള്‍, 1409 പോളിങ് ബൂത്തുകള്‍; സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ അറിയാം

ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാര്‍ഡുകളില്‍ 1287 പോളിങ് ബൂത്തുകളുണ്ട്. നഗരസഭകളില്‍ 113 വാര്‍ഡുകളിലായി 122 പോളിങ് ബൂത്തുകളുമാണുള്ളത്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ ആകെ 1409 പോളിങ് സ്റ്റേഷനുകള്‍, 8527 ഉദ്യോഗസ്ഥര്‍; പോളിങ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും എട്ട് കേന്ദ്രങ്ങള്‍

265 പുരുഷന്മാരും 1144 സത്രീകളുമടക്കം 1409 പേരെയാണ് പോളിങ് അസിസ്റ്റന്റ്മാരായി നിയമിച്ചത്. ഇതുകൂടാതെ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട്ടെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കളക്ടറും എസ്. പി യും സംയുക്ത പരിശോധന നടത്തും

ജില്ലയിൽ 84 ക്രിട്ടിക്കൽ ബൂത്തൂകളാണുള്ളത്. ഇതിൽ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്.

0 Comments