തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ്; കാസർകോട് ജില്ലയില്‍. കനത്ത പോളിങ്

കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് പെര്‍വാഡിലേക്ക് ഐ.എച്ച്.ആര്‍.ഡി കുമ്പള കോളേജില്‍ നടന്ന വോട്ടെടുപ്പില്‍ 75.24 ശതമാനം പോളിങ് രേഖപ്പെടുത്തി.

0 Comments

കാസർകോട് ജില്ലയിൽ ആകെ 12374 ആബ്‌സന്റീസ് വോട്ടര്‍മാര്‍; പോസ്റ്റല്‍ ബാലറ്റ് വിതരണം 26ന് തുടങ്ങും

രണ്ട് പോളിങ് ഓഫീസര്‍മാര്‍, ഒരു വീഡിയോഗ്രാഫര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പോലീസ് ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് ടീം.

0 Comments

കേരളത്തില്‍ 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഏറ്റവും കൂടുതല്‍ ആലപ്പുഴ; കുറവ് തിരുവനന്തപുരം

കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും 75 ശതമാനം പോളിംഗ് നടന്നതായി കണക്കാക്കുന്നു എന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍

0 Comments