കെ.എം ഷാജി കാസർഗോഡ് മത്സരിക്കുമോ.? വേങ്ങരയിൽ മത്സരിപ്പിക്കാനും നീക്കം; സാദിഖലി തങ്ങളുടെ നിലപാട് നിർണ്ണായകം; ഷാജി നിയമസഭയിൽ ഉണ്ടാവണം എന്ന് പാണക്കാട് കുടുംബം; കൂടുതൽ അറിയാം..
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗ് തീരുമാനം നാളെ (ചെവ്വാഴ്ച്ച) ഉണ്ടായേക്കും. പാണക്കാട് സയ്യദ് സാദിഖലി ശിഹബ് തങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. സ്ഥാനാർത്ഥി…
0 Comments
16/03/2026