ബോംബേറിൽ കാൽ തകർന്നിരുന്നു; അമിതമായി രക്തം വാർന്നു; കൊല്ലപ്പെട്ട മന്‍സൂറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രഥമ വിവരം

പാനൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം ബോംബേറിലുണ്ടായ മുറിവാണെന്നാണ് പ്രാഥമിക നിഗമനം. ഇടത് കാല്‍മുട്ടിന് താഴെ ഗുരുതരമായ പരിക്കുണ്ടായിരുന്നു. ഇതിലൂടെ രക്തം…

0 Comments

മണിലാലിന്‍റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം തന്നെ; ബി.ജെ.പി ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തിരഞ്ഞുപിടിച്ച് അംഗത്വം നൽകുന്നു: എ. വിജയരാഘവന്‍

പോലീസ് വിശദമായ അന്വേഷണം നടത്തുമ്പോൾ കാര്യങ്ങൾ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ മാത്രമേ റിമാൻഡ് റിപ്പോർട്ട് ഉണ്ടാകുവെന്നും വിജയരാഘവൻ പറഞ്ഞു.

0 Comments