ബംഗാള്‍ ഘടകത്തിന്‍റെ ആവശ്യം തള്ളി; യെച്ചൂരിയെ രാജ്യസഭയിലേക്കയക്കില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ
ബംഗാള്‍ നിയമസഭയില്‍ ആവശ്യത്തിന് ഭൂരിപക്ഷമല്ലാതിരുന്നപ്പോള്‍ യെച്ചൂരിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും സി.പി.എം തയ്യാറായിരുന്നില്ല.
0 Comments
09/03/2020