500 കോടി രൂപ വിലവരുന്ന രണ്ട് ലക്ഷം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ച് പോലീസ്
ഒക്ടോബര്‍ 31നാണ് ഓപ്പറേഷന്‍ പരിവര്‍ത്തന്‍ ആരംഭിച്ചത്. ഇതിൻ്റെ ഭാഗമായി വിളവെടുപ്പിന് പാകമായ 8,500 ഏക്കറിലെ കഞ്ചാവ് ചെടികളും നശിപ്പിച്ചിട്ടുണ്ട്.
0 Comments
12/02/2022