റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി; പൊലീസ് ഇന്റലിജന്‍സിന് പറ്റിയത് വന്‍ വീഴ്ച

സമരക്കാര്‍ ഡല്‍ഹിക്ക് അകത്തേക്ക് ഏതാനും കിലോമീറ്ററുകള്‍ കടന്ന ശേഷം തിരികെപ്പോകുമെന്ന പോലീസിന്‍റെ കണക്കുകൂട്ടലും പിഴച്ചു.

0 Comments