നിലമ്പൂരിൽ പോലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടില്‍ മോഷണം; സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

ഷരീഫയുടെ മകള്‍ ധരിച്ചിരുന്ന പാദസരം മുറിച്ചെടുത്തു. ഷരീഫയുടെ കഴുത്തിലെ മാല പൊട്ടിച്ചപ്പോള്‍ ഉണര്‍ന്നു നിലവിളിച്ചതോടെ നേരത്തേ തുറന്നുവച്ച മുന്‍വാതില്‍ വഴി രക്ഷപ്പെട്ടു.

0 Comments