പോളണ്ടില്‍ നിന്നും ചെന്നൈയില്‍ എത്തിയത് ജീവനുള്ള നൂറിലധികം എട്ടുകാലികള്‍; ഡീ പോര്‍ട്ട് ചെയ്യാനൊരുങ്ങി അധികൃതര്‍

അമേരിക്കയുടേയും മെക്‌സിക്കോയുടേയും മധ്യഭാഗത്തും തെക്കന്‍ മേഖലകളിലും കാണുന്ന റ്റാരന്‍ടുലാസ് വിഭാഗത്തില്‍പ്പെടുന്നതാണ് എട്ടുകാലികളെന്നാണ് പ്രാഥമിക നിരീക്ഷണം.

0 Comments

ലോകത്തിലെ ഏറ്റവും വലിയ പൂവായ ശവ പുഷ്പം വിരിഞ്ഞു; അഴുകിയ മാംസത്തിന്‍റെ ഗന്ധമുള്ള ഭീമന്‍ പുഷ്​പം

മാംസം ഭക്ഷിക്കുന്ന പ്രാണികളെ പരാഗണത്തിനായി ആകര്‍ഷിക്കുന്ന ഈ പുഷ്​പം വിരിഞ്ഞ്​ ഒരു ദിവസത്തിനകം വാടുകയും ചെയ്യും.

0 Comments