ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന് 12 വര്‍ഷം കഠിനതടവ്; രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി

0 Comments