യൂട്യൂബ് ചാനൽ വിനയായി; മുൻ ഡി.ജി.പിയും നഗരസഭ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ആർ ശ്രീലേകക്കെതിരെ പോക്‌സോ കേസ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: യൂട്യൂബ് ചാനൽ വഴി അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡി.ജി.പിയും തിരുവനന്തപുരം നഗരസഭ കൗണ്‍സിലറുമായ ആർ ശ്രീലേകക്കെതിരെ പോക്‌സോ കേസ്. കോടതി നിർദ്ദേശ പ്രകാരമാണ്…

0 Comments