നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ (ജി) പദ്ധതി; വീടുകളുടെ താക്കോല്‍ദാനവും ആദ്യ ഗഡു വിതരണവും നടത്തി
കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിലെ ചെങ്ങറ കോളനി പരിസത്ത് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.
0 Comments
26/02/2022