പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കാശി-മഹാകല്‍ എക്‌സ്പ്രസില്‍ ശിവപ്രതിഷ്ഠ; റെയില്‍വേക്കെതിരെ രൂക്ഷവിമര്‍ശനം
ഇന്‍ഡോറിന് സമീപത്തെ ഓംങ്കാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരാണസിയിലെ കാശി വിശ്വനാഥ് എന്നീ തീര്‍ഥാടന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന തീവണ്ടിയാണിത്.
0 Comments
17/02/2020