ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നു; ശക്തമായ വില ഉടന്‍ നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി

സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നതായി പ്രധാനമന്ത്രി ആരോപിച്ചു.

0 Comments

കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്ന് പ്രധാനമന്ത്രി; നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന സൂചനകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

0 Comments

ഒരു ഫോൺ കോളിനപ്പുറം കാർഷിക മന്ത്രി ഇപ്പോഴുമുണ്ട്; കർഷകർക്ക് മുന്നിൽ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി

പ്രശ്നത്തിന് പരിഹാരം സംഭാഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. നാമെല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,'' മോദി പറഞ്ഞു.

0 Comments

അനുമതി നല്‍കിയ രണ്ടുവാക്സിനുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചത്; ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം: പ്രധാനമന്ത്രി നരേന്ദ്രമോദി

രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

0 Comments

പ്രധാനമന്ത്രിയുടെ മൻ കി ബാത് നടക്കുന്ന സമയത്ത് പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ച് കർഷകർ

ഡൽഹി അതിർത്തിയിലെ സിംഗു, തിക്രി അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളിൽ നൂറ്‍ കണക്കിന് കർഷകർ പാത്രം കൊട്ടി പ്രതിഷേധം രേഖപ്പെടുത്തി.

0 Comments

കർഷകരുമായി ചർച്ചയ്ക്ക് തയ്യാർ; പ്രതിപക്ഷം കർഷകരെ വഴിതെറ്റിക്കുന്നത് നിർത്തൂ എന്ന് പ്രധാനമന്ത്രി

ഇന്ന് ഈ നിയമങ്ങളെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ പ്രകടന പത്രികയിൽ ഈ വാഗ്ദാനങ്ങളും ഉറപ്പുനൽകിയിരുന്നു.

0 Comments

സർക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല; തിരുത്തൽ നടപടികൾ ഉണ്ടാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

എന്താണോ കണ്ടെത്തേണ്ടത്, അതിൽ നിന്ന് മാറി സർക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല.

0 Comments

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവന തമാശ: രമേശ് ചെന്നിത്തല

അന്വേഷണം മുറുകിയതോടെ ഏജൻസികളെ തിരിച്ചുവിളിച്ച് രക്ഷിക്കണം എന്നാവശ്യപ്പെടാനാണ് മുഖ്യമന്ത്രി കത്തെഴുതുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.

0 Comments

ഇത് മതേതര രാജ്യമായ ഇന്ത്യ; പാര്‍ലമെന്റ് കെട്ടിടം പണിയുമ്പോള്‍ എന്തിനാണ് ഹൈന്ദവ പൂജ?; തറക്കല്ലിടല്‍ ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുന്നു

റഫാല്‍ വിമാനത്തില്‍ മുളക് തൂക്കുകയും നാരങ്ങ കയറ്റി ഇറക്കുകയും ചെയ്യുന്ന പോലത്തെ അശാസ്ത്രീയമായ കാര്യങ്ങള്‍ എന്തിനാണ് ചെയ്യുന്നത്?

0 Comments

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ആദ്യം ലഭിക്കുക ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

0 Comments