പി. എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി; ആനുകൂല്യങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു; കാസർകോട് ജില്ലയിൽ അര്‍ഹരായ 9 കുട്ടികള്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ പങ്കെടുത്തു

കാസർകോട് ജില്ലയില്‍ അര്‍ഹരായ ഒമ്പത് കുട്ടികളില്‍ കുഞ്ചത്തൂര്‍ സ്വദേശി കെ. ആയിഷയാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിപാടിയില്‍ പങ്കെടുത്തത്.

0 Comments

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയായ പി.എം കെയേഴ്‌സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം ചര്‍ച്ച ചെയ്യുന്നത് തടഞ്ഞ് ബി.ജെ.പി; ഇന്ന് ചേര്‍ന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയില്‍ സംഭവിച്ചത് ഇങ്ങിനെ

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി സി.എ.ജി ഓഡിറ്റിന് വിധേയമാക്കേണ്ടതില്ലാത്തതിനാല്‍ പി.എം കെയേഴ്‌സും ഓഡിറ്റ് ചെയ്യേണ്ടതില്ലെന്ന് രാജ്യസഭാ എം.പി. ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

0 Comments

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് പ്രസ്താവന; സോണിയാ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍

കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് സോണിയെക്കെതിരെ 153, 505 സെഷന്‍സ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.

0 Comments