ഇ.ഡി തോന്ന്യാസം കളിക്കുന്നു, രാഷ്ട്രീയമായും നിയമപരമായും നേരിടുടുമെന്ന് എം.വി ഗോവിന്ദന്‍; ബ്രാഞ്ച്, ലോക്കല്‍ കമ്മറ്റി ഓഫീസുകളുടെ നിര്‍മാണത്തിന് ഭൂമി വാങ്ങാറുള്ളത് ഇങ്ങനെ
ഒരു കാര്യവും അവര്‍ക്ക് പറയാനില്ലാതെ വരുമ്പോള്‍ സി.പി.എമ്മിനെ പഴിചാരി രക്ഷപ്പെടാനുള്ള ബോധപൂര്‍വമായ ശ്രമമാണ്
0 Comments
29/06/2024