കാസർകോട് ജില്ലയിൽ തുറന്ന മൈതാനങ്ങളില്‍ കളിക്കാന്‍ അനുമതിയില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കര്‍ശനമായി കോവിഡ്ചട്ടങ്ങള്‍ ഉറപ്പുവരുത്തും
വിനോദ സഞ്ചാരികള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. ശാരീരിക അകലം പാലിച്ചുകൊണ്ടും ബ്രേക്ക് ദി ചെയിന്‍ ഉറപ്പുവരുത്തിയും ആയിരിക്കും ഇവിടങ്ങളില്‍ സഞ്ചാരികളെ അനുവദിക്കുക
0 Comments
19/11/2020