കരിപ്പൂർ വിമാന താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി രണ്ടായി പിളര്‍ന്നു; വിമാനത്തിന്‍റെ മുൻഭാഗം കൂപ്പുകുത്തി; യാത്രക്കാര്‍ക്ക് പരിക്ക്
കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ മുഴുവൻ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു.
0 Comments
07/08/2020