പ്ലേഗ് മാരിയമ്മന് ശേഷം തമിഴ്നാട്ടിൽ കൊറോണ ദേവി; ഗ്രാനൈറ്റ് ഉപയോഗിച്ച് വിഗ്രഹ നിര്‍മ്മാണം

ബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്പ്രദായമാണെന്ന് ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ശിവലിംഗേശ്വരൻ പറയുന്നു.

0 Comments