സംരംഭങ്ങൾ തുടങ്ങിയെന്നു കള്ളം പറയുന്ന മന്ത്രി ജനത്തിനോട് മാപ്പുപറയണം; സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

സംയുക്ത പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

0 Comments

പോലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തത്; പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് പി. കെ ഫിറോസ്

പ്രവർത്തകരുടെ തല പോലീസ് തല്ലിപ്പൊട്ടിച്ചു. പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു.

0 Comments

വര്‍ഗീയത പരത്തുകയാണ് ലക്‌ഷ്യം; മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ പി. സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സി.പി.എം

യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി. ജി. പിക്കും പരാതിയും നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആണ് പരാതി നല്‍കിയത്.

0 Comments

പുതിയ കർമ്മ പദ്ധതികൾ പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതൃസംഗമം ‘ചലനം 2022’

ചടങ്ങിൽ ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് എടനീർ മുഖ്യപ്രഭാഷണം നടത്തി.

0 Comments

കെ.ടി ജലീലിന് കുരുക്കാകുന്ന ബന്ധു നിയമനം; ജലീല്‍ കോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്ന് പി.കെ ഫിറോസ്

ജലീല്‍ ഹൈകോടതിയെ സമീപിച്ചാല്‍ കേസില്‍ കക്ഷി ചേരുമെന്നും അതിനുള്ള അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ഫിറോസ് വ്യക്തമാക്കി.

0 Comments

ഇതിലും വലുത് പ്രതീക്ഷിച്ചിരുന്നു; ബിനീഷ് കോടിയേരിയെ ജയിലില്‍ കയറ്റിയതിന്‍റെ പക തീര്‍ക്കാനാണ് തനിക്കെതിരേ കേസെടുത്തതെന്ന് പി.കെ ഫിറോസ്

അഭിമന്യു, ഡല്‍ഹി ഫണ്ട് സമാഹരണം എന്നീ കാര്യങ്ങളില്‍ യൂത്ത് ലീഗ് പിണറായിക്കും കോടിയേരിക്കുമെതിരേ പരാതി നല്‍കിയിട്ടുണ്ട്.

0 Comments

ബിനീഷിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം; തെളിവുകളുണ്ടെന്ന്​ പി.കെ ഫിറോസ്

2015ൽ മണി എക്​സ്​ചേഞ്ച്​ സ്ഥാപനം ആരംഭിച്ചതിനെ കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ്​ ആവശ്യപ്പെട്ടു.

0 Comments