സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 257; രോഗവിമുക്തി 4476; 32 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
0 Comments
03/10/2020