സ്വന്തം നേതാക്കൾക്ക് എതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ വരുമ്പോൾ കോൺഗ്രസ് എതിർക്കും; കോൺഗ്രസ് ഇതര പാർട്ടികൾക്ക് നേരെ വരുമ്പോൾ കോൺഗ്രസ് അന്വേഷണ ഏജൻസികൾക്ക് ഒപ്പം നിൽക്കും, മകൾ നിയമ വിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല, വീണ കുട്ടിയായിരുന്ന കാലം മുതൽ ഇത്തരം പ്രചരണങ്ങൾ കേട്ടാണ് വളർന്നത്: പിണറായി വിജയൻ
അങ്ങനെയുള്ള വിരട്ടലൊന്നും ഞങ്ങളുടെ നേരെ ചിലവാകില്ല
0 Comments
24/04/2024