മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചത് 19 കേസുകളിലെ പ്രതി; ഗുണ്ടാ രാജാവായ കെ.പി.സി.സി പ്രസിഡണ്ടിൻ്റെ കാര്യസ്ഥന്‍മാരില്‍ ഒരാളെന്നും സി.പി.എം

കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാള്‍ വിമാനത്തില്‍ കയറിയത് ഈച്ചയെ ആട്ടാനായിരുന്നില്ല, മുഖ്യമന്ത്രിയെ വധിക്കുക ലക്ഷ്യത്തോടെ തന്നെയാണ്.

0 Comments