കാസർകോട് മണ്ഡലത്തിൽ പിണറായി സർക്കാറിനെതിരെ കുറ്റവിചാരണ യാത്ര നടത്തി മുസ്‌ലിം യൂത്ത് ലീഗ്

തളങ്കരയിൽ നിന്നും ആരംഭിച്ചയാത്ര യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മണ്ഡലം പ്രസിഡണ്ട് സിദ്ദിഖ് സന്തോഷ് നഗറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

0 Comments

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം; എൻ്റെ കേരളം പ്രദര്‍ശന വിപണന മേള; കാഞ്ഞങ്ങാട് ആലാമിപ്പള്ളി- മെയ് 3 മുതല്‍ 9 വരെ

ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകീട്ട് 6ന് ഇര്‍ഫാന്‍ മുഹമ്മദ് എരോത് നയിക്കുന്ന മെഹ്ഫില്‍-ഇ-സമ സൂഫി, ഗസല്‍, ഖവാലി സംഗീതരാവ്

0 Comments

പിണറായി സർക്കാരിൻ്റെ അഴിമതിക്കെതിരെ ബി.ജെ.പി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും: എം.ടി. രമേശ്

ജില്ലയിലെ ആരോഗ്യ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

0 Comments

കേരളാ സര്‍ക്കാരിലെ പതിമൂന്നാം നമ്പര്‍ കാറും മന്ത്രിമാര്‍ വാഴില്ലെന്ന വിശ്വാസം നിലനില്‍ക്കുന്ന മന്‍മോഹന്‍ ബംഗ്ലാവും

പതിമൂന്നാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാതിരുന്നത് പിണറായി ഒന്നാം സര്‍ക്കാരില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വലിയ വിവാദമായിരുന്നു.

0 Comments

സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാർ മേയ് 20ന് അധികാരമേൽക്കും

പുതിയ മന്ത്രിസഭയില്‍ തങ്ങള്‍ക്ക് നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.ഐ

0 Comments

പിണറായി സർക്കാരിനെ അട്ടിമറിക്കുക എന്ന അജൻഡയുമായി രഹസ്യയോഗം; പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം

ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന രഹസ്യയോഗത്തിന്‍റെ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നിട്ടുണ്ട്.

0 Comments

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാത്രം കേരളത്തിൽ നടന്നത് 35 രാഷ്ട്രീയ കൊലപാതകങ്ങൾ: രമേശ്‌ ചെന്നിത്തല

സി.പി.എം വിട്ടു പോയതിന്‍റെ പേരിൽ 51 വെട്ട് വെട്ടി കൊന്ന ടി. പി ചന്ദ്രശേഖരൻ ഒരു പ്രതീകമായി കേരളത്തിനു മുന്നിൽ നിലനിൽക്കുന്നുണ്ട്.

0 Comments

പിണറായി സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് സാധ്യത; ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ഇത്തവണ ബി.ജെ.പിയോട് അടുക്കും; ജേക്കബ് തോമസ് പറയുന്നു

ഒരു 20 ട്വന്റിക്കാകുമെങ്കിൽ എൻ.ഡി.എക്ക് എന്തുകൊണ്ട് ഭരണം പിടിക്കാൻ ആകില്ല..? കേരളത്തിലെ ജനങ്ങൾക്ക് സ്ഥായിയായ എൽ.ഡി.എഫ്-യു.ഡി.എഫ് സ്‌നേഹമില്ല.

0 Comments

പിണറായി സര്‍ക്കാരിന് വിജയം; പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം വോട്ടിനിട്ട് സഭ തള്ളി; വോട്ടെടുപ്പില്‍ നിന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുനിന്നു

പത്ത് മണിക്കൂറോളം നീണ്ട അവിശ്വാസ പ്രമേയ ചർച്ചകളിൽ മറുപടി പ്രസംഗത്തിനായി മുഖ്യമന്ത്രി നാല് മണിക്കൂറാണ് എടുത്തത്.

0 Comments

സ്വർണ്ണ കടത്ത്: പിണറായി സർക്കാർ ചീഞ്ഞുനാറുന്നു; തൈലം പുരട്ടിയാലും നാ​റ്റം മാറില്ല; രൂക്ഷ വിമർശനവുമായി ചെന്നിത്തല

റെ​ഡ് ക്ര​സ​ന്‍റു​മാ​യു​ള്ള ക​രാ​റി​ന്‍റെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സ​ർ​ക്കാ​ർ ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

0 Comments