കാസർകോട് മണ്ഡലത്തിൽ പിണറായി സർക്കാറിനെതിരെ കുറ്റവിചാരണ യാത്ര നടത്തി മുസ്ലിം യൂത്ത് ലീഗ്
തളങ്കരയിൽ നിന്നും ആരംഭിച്ചയാത്ര യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മണ്ഡലം പ്രസിഡണ്ട് സിദ്ദിഖ് സന്തോഷ് നഗറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
തളങ്കരയിൽ നിന്നും ആരംഭിച്ചയാത്ര യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മായിൽ വയനാട് മണ്ഡലം പ്രസിഡണ്ട് സിദ്ദിഖ് സന്തോഷ് നഗറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകീട്ട് 6ന് ഇര്ഫാന് മുഹമ്മദ് എരോത് നയിക്കുന്ന മെഹ്ഫില്‍-ഇ-സമ സൂഫി, ഗസല്‍, ഖവാലി സംഗീതരാവ്
ജില്ലയിലെ ആരോഗ്യ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
പതിമൂന്നാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാതിരുന്നത് പിണറായി ഒന്നാം സര്‍ക്കാരില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വലിയ വിവാദമായിരുന്നു.
പുതിയ മന്ത്രിസഭയില്‍ തങ്ങള്‍ക്ക് നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി.പി.ഐ
ഇതിൽ വലിയ ഗൂഢാലോചനയുണ്ട്. കോഴിക്കോട് അളകാപുരി ഹോട്ടലിൽ നടന്ന രഹസ്യയോഗത്തിന്റെ ദൃശ്യങ്ങളും വാർത്തയും പുറത്തുവന്നിട്ടുണ്ട്.
സി.പി.എം വിട്ടു പോയതിന്റെ പേരിൽ 51 വെട്ട് വെട്ടി കൊന്ന ടി. പി ചന്ദ്രശേഖരൻ ഒരു പ്രതീകമായി കേരളത്തിനു മുന്നിൽ നിലനിൽക്കുന്നുണ്ട്.
ഒരു 20 ട്വന്റിക്കാകുമെങ്കിൽ എൻ.ഡി.എക്ക് എന്തുകൊണ്ട് ഭരണം പിടിക്കാൻ ആകില്ല..? കേരളത്തിലെ ജനങ്ങൾക്ക് സ്ഥായിയായ എൽ.ഡി.എഫ്-യു.ഡി.എഫ് സ്നേഹമില്ല.
പത്ത് മണിക്കൂറോളം നീണ്ട അവിശ്വാസ പ്രമേയ ചർച്ചകളിൽ മറുപടി പ്രസംഗത്തിനായി മുഖ്യമന്ത്രി നാല് മണിക്കൂറാണ് എടുത്തത്.
റെഡ് ക്രസന്റുമായുള്ള കരാറിന്റെ പകർപ്പ് ആവശ്യപ്പെട്ടപ്പോൾ സർക്കാർ നൽകാൻ മടിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.